സത്യജിത് റായ് ഫിലിം ഗോൾഡൻ ആർക് അവാർഡ് ഷമീർ ഭരതന്നൂരിന് നടി ഷീല സമ്മാനിച്ചു
സത്യജിത് റായ് ഫിലിം ഗോൾഡൻ ആർക് അവാർഡ് ഷമീർ ഭരതന്നൂരിന് നടി ഷീല സമ്മാനിച്ചു | satyajit-rai-film-society-awards-shameer
സത്യജിത് റായ് ഫിലിം ഗോൾഡൻ ആർക് അവാർഡ് ഷമീർ ഭരതന്നൂരിന് നടി ഷീല സമ്മാനിച്ചു
മനോരമ ലേഖിക
Published: June 11 , 2024 11:34 AM IST
1 minute Read
മികച്ച സംവിധായകനുള്ള സത്യജിത് റായ് ഫിലിം ഗോൾഡൻ ആർക് അവാർഡ് ഷമീർ ഭരതന്നൂരിന് നടി ഷീല സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സത്യജിത് റായ് ഫിലിം സൊസൈറ്റി ചെയർമാൻ സജിൻലാൽ അദ്ധ്യക്ഷത വഹിച്ചു. നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
പ്രഭാവർമ്മ, ജോർജ് ഓണക്കൂർ, നടൻ ശങ്കർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സംവിധായകരായ രാജസേനൻ, സുരേഷ് ഉണ്ണിത്താൻ, ബാലുകിരിയത്ത്, ജി.എസ്വിജയൻ, അഡ്വ.ബിന്ദു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ബി.എം.സി ഫിലിം പ്രൊഡഷൻ ബാനറിൽ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത് ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച അനക്ക് എന്തിന്റെ കേടാ സിനിമ ഇതുവരെയായി ആറോളം അവാർഡുകളാണ് നേടി
English Summary:
tress Sheela presented the Satyajit Rai Film Golden Arch Award for Best Director to Shameer Bharathannoor.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie 1mjuk67rrnul4eq3fob2g0bbac f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-sheela
Source link