KERALAMLATEST NEWS

ബി.എസ് സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം

തിരുവനന്തപുരം: ബി.എസ് സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാ ഫീസ് ഒടുക്കേണ്ട തീയതി ജൂൺ 15 വരെ നീട്ടി
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ് സി,നഴ്സിംഗ്, ബി.എസ് സി. എം.എൽ.റ്റി, ബി.എസ് സി പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ് സി
ഒപ്‌റ്റോമെട്രി, ബി.പി.ടി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.ടി., ബി.എസ് സി ഡയാലിസിസ് ടെക്‌നോളജി, ബി.എസ് സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ് സി. മെഡിക്കൽ ഇമേജിംഗ്
ടെക്‌നോളജി, ബി.എസ് സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ് സി ന്യൂറോ ടെക്‌നോളജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാഫീസ് ഒടുക്കുന്നത് 2024 ജൂൺ 15 വരെയും അപേക്ഷാഫീസ് ഒടുക്കിയവർക്ക് ഓൺലൈനായി ജൂൺ 17 വരെ അപേക്ഷ സമർപ്പിക്കാം.വിശദവിവരങ്ങൾക്ക് 04712560363, 364, www.lbscentre.kerala.gov.in.

സം​സ്കൃ​ത​ ​യൂ​ണി.​ ​ബി​രു​ദം:
12​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം

കൊ​ച്ചി​:​ ​കാ​ല​ടി​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നാ​ല് ​വ​ർ​ഷ​ ​ബി​രു​ദം,​ ​ബി.​എ​ഫ്.​എ,​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ 12​ ​വ​രെ​ ​നീ​ട്ടി.​ ​ഭ​ര​ത​നാ​ട്യം,​ ​മോ​ഹി​നി​യാ​ട്ടം,​ ​സം​ഗീ​തം​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ​യു​ണ്ടാ​വും.​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​യു​ണ്ട്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​u​g​a​d​m​i​s​s​i​o​n.​s​s​u​s.​a​c.​i​n,​ ​w​w​w.​s​s​u​s.​a​c.​in

K​T​E​T​ ​ഹാ​ൾ​ ​ടി​ക്ക​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ടീ​ച്ചേ​ഴ്സ് ​എ​ലി​ജി​ബി​ലി​റ്റി​ ​ടെ​സ്റ്റ്‌​ 2024​-​ ​നു​ള്ള​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​പ​രീ​ക്ഷ​ ​ഭ​വ​ൻ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ് ​:​k​t​e​t.​ ​k​e​r​a​l​a.​ ​g​o​v.​ ​i​n.​ ​ജൂ​ൺ​ 22,​ 23​ ​തീ​യ​തി​ക​ളി​ലാ​ണ് ​പ​രീ​ക്ഷ.

കു​സാ​റ്റ്:​ ​ക്യാ​റ്റ്
ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷൻ

കൊ​ച്ചി​:​ ​കു​സാ​റ്റ് ​ക്യാ​റ്റ് 2024​ ​ബി.​ടെ​ക്/​ബി.​ലെ​റ്റ് ​കോ​ഴ്സു​ക​ൾ​ക്കു​ള്ള​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​ജൂ​ൺ​​​ 25​ ​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n.​in

സ്വ​കാ​ര്യഐ.​ടി.​ഐ​ ​പ്ര​വേ​ശ​ന​വും​ ​ഏ​ക​ജാ​ല​കം വ​ഴി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ്വ​കാ​ര്യ​ ​ഐ.​ടി.​ഐ​ക​ളി​ലെ​ ​വി​വി​ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ 15​ ​വ​രെ​ ​h​t​t​p​s​:​p​i​t​i​m​a​a​d​m​i​s​s​i​o​n​s​o​n​l​i​n​e.​i​n​ ​എ​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​സം​സ്ഥാ​ന​ത്തെ​ ​ഭൂ​രി​ഭാ​ഗം​ ​വി​ദ്യാ​ഭാ​സ​ ​മേ​ഖ​ല​ക​ളും​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​യാ​ണ് ​പ്ര​വേ​ശ​നം​ ​ന​ട​ത്തു​ന്ന​ത് ​അ​തു​കൊ​ണ്ടാ​ണ് ​സം​സ്ഥാ​ന​ത്തെ​ 270​ ​സ്വ​കാ​ര്യ​ ​ഐ.​ടി.​ഐ​ ​പ്ര​വേ​ശ​ന​ങ്ങ​ളും​ ​ഏ​ക​ജാ​ല​കം​ ​വ​ഴി​യാ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​തെ​ന്ന് ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​കെ.​പ​ത്മ​കു​മാ​ർ,​ടി.​ഡി.​വി​ജ​യ​കു​മാ​ർ,​ജെ.​സ്റ്റീ​ഫ​ൻ,​എ​ൻ.​ ​ദേ​വ​ദാ​സ് ​സാം​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.


Source link

Related Articles

Back to top button