KERALAMLATEST NEWS
അഞ്ചു ദിവസം ചെറിയ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം ചെറിയ തോതിൽ മഴ തുടരും. ഇന്ന് കണ്ണൂരിൽ യെല്ലോ അലർട്ട്. തെക്കൻ അറബിക്കടലിലും തമിഴ്നാട് തീരത്തുമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് വടക്കൻ ജില്ലകളിൽ മഴ ലഭിക്കുന്നത്.
കേരള തീരത്ത് മൂന്നു മീറ്റർവരെ ഉയരത്തിൽ തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരളതീരത്ത് മത്സ്യബന്ധനം പാടില്ല.
Source link