WORLD

ട്രെയിനിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയ്ക്ക് പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം| VIDEO


മെക്സിക്കോ സിറ്റി: സെൽഫി എടുക്കുന്നതിനിടെ യുവതി ട്രയിനിടിച്ച് മരിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മെക്സിക്കോയിൽ തിങ്കളാഴ്ചയായിരുന്നു അപകടം.പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനിൽ പ്രവർത്തിക്കുന്ന ട്രെയിൻ പോകുന്നത് കാണാനായി നിരവധിപേർ ഹിഡാൽ​ഗോ എന്ന സ്ഥലത്ത് ഒത്തുകൂടുകയായിരുന്നു. ഇതിനിടയിൽ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം.


Source link

Related Articles

Back to top button