WORLD

പാക്കിസ്ഥാനിൽ 34 ടിവി ചാനലുകൾക്ക് കോടതിയലക്ഷ്യ നോട്ടീസ്


ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​നി​​ലെ 34 ടെ​​ലി​​വി​​ഷ​​ൻ ചാ​​ന​​ലു​​ക​​ൾ​​ക്ക് പാ​​ക് സു​​പ്രീം​​കോ​​ട​​തി നോ​​ട്ടീ​​സ് അ​​യ​​ച്ചു. എം​​ക്യു​​എം നേ​​താ​​വ് മു​​സ്ത​​ഫ ക​​മാ​​ൽ, സ്വ​​ത​​ന്ത്ര സെ​​ന​​റ്റ​​ർ ഫൈ​​സ​​ൽ വൗ​​ദ എ​​ന്നി​​വ​​ർ നീ​​തി​​ന്യാ​​യ സം​​വി​​ധാ​​ന​​ത്തി​​നെ​​തി​​രേ ന​​ട​​ത്തി​​യ വാ​​ർ​​ത്താ സ​​മ്മേ​​ള​​നം റി​​പ്പോ​​ർ​​ട്ടു​​ചെ​​യ്തു​​വെ​​ന്ന കു​​റ്റ​​ത്തി​​നാ​​ണു കോ​​ട​​തി​​യ​​ല​​ക്ഷ്യ നോ​​ട്ടീ​​സ്. ഇ​​രു​​നേ​​താ​​ക്ക​​ൾ​​ക്കു​​മെ​​തി​​രേ​​യും കോ​​ട​​തി​​യ​​ല​​ക്ഷ്യ​​കു​​റ്റം നി​​ല​​വി​​ലു​​ണ്ട്. ചീ​​ഫ് ജ​​സ്റ്റീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മൂ​​ന്നം​​ഗ​​ബ​​ഞ്ചാ​​ണ് കേ​​സ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.ര​​ണ്ടാ​​ഴ്ച​​യ്ക്ക​​കം മ​​റു​​പ​​ടി ന​​ൽ​​കാ​​നാ​​ണ് ചാ​​ന​​ലു​​ക​​ൾ​​ക്കു​​ള്ള നി​​ർ​​ദേ​​ശം.


Source link

Related Articles

Back to top button