WORLD

വനിതാ മേയർ കൊല്ലപ്പെട്ടു


മെ​​​ക്സി​​​ക്കോ സി​​​റ്റി: ​​​മെ​​​ക്സി​​​ക്കോ​​​യി​​​ലെ ആ​​​ദ്യ വ​​​നി​​​താ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ക്ലോ​​​ഡി​​​യ ഷെ​​​യ്ൻ​​​ബോം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട് ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​ന​​​കം വ​​​നി​​​താ മേ​​​യ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ​​​ട്ട​​​ണ​​​മാ​​​യ കോ​​​ട്ടി​​​യാ​​​യി​​​ലെ മേ​​​യ​​​ർ യോ​​​ലാ​​​ൻ​​​ഡ സാ​​​ഞ്ച​​​സ് ഫി​​​ഗ​​​റോ​​​വ​​​യെ ന​​​ടു​​​റോ​​​ഡി​​​ൽ വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. 2021ൽ ​​​മേ​​​യ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട യോ​​​ലാ​​​ൻ​​​ഡ​​​യെ ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ൽ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്നു. മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​വ​​​രെ ക​​​ണ്ടെ​​​ത്തി.


Source link

Related Articles

Back to top button