WORLD

ഡോ. ഹെലൻ മേരി റോബർട്സ് പാക് കരസേനയിലെ ആദ്യ ക്രിസ്ത്യൻ വനിതാ ബ്രിഗേഡിയർ


ഇ​​സ്‌ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​ൻ ക​​ര​​സേ​​ന​​യി​​ലെ ആ​​ദ്യ ക്രി​​സ്ത്യ​​ൻ വ​​നി​​താ ബ്രി​​ഗേ​​ഡി​​യ​​ർ എ​​ന്ന സ്ഥാ​​നം ഡോ. ​​ഡോ. ഹെ​​ല​​ൻ മേ​​രി റോ​​ബ​​ർ​​ട്സി​​ന്. പാ​​ക്കി​​സ്ഥാ​​ൻ ആ​​ർ​​മി മെ​​ഡി​​ക്ക​​ൽ കോ​​റി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രി​​യാ​​യി​​രു​​ന്നു ഡോ. ​​ഹെ​​ല​​ൻ. സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ച ഡോ. ​​ഹെ​​ല​​നെ പാ​​ക്കി​​സ്ഥാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഷ​​ഹ​​ബാ​​സ് ഷ​​രീ​​ഫ് അ​​ഭി​​ന​​ന്ദി​​ച്ചു. പാ​​ക്കി​​സ്ഥാ​​ൻ ക​​ര​​സേ​​ന​​യി​​ൽ 26 വ​​ർ​​ഷം സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച ബ്രി​​ഗേ​​ഡി​​യ​​ർ ഡോ. ​​ഹെ​​ല​​ൻ സീ​​നി​​യ​​ർ​​സ പാ​​തോ​​ളി​​സ്റ്റാ​​ണ്. പാ​​ക്കി​​സ്ഥാ​​ൻ ജ​​ന​​സം​​ഖ്യ​​യി​​ലെ 1.27 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ് ക്രൈ​​സ്ത​​വ​​ർ.


Source link

Related Articles

Back to top button