WORLD

ഇന്ത്യൻ ടൂറിസ്റ്റുകൾക്കു പരിക്ക്


കാ​ഠ്മ​ണ്ഡു: ​നേ​പ്പാ​ളി​ൽ ഇ​ന്ത്യ​ൻ ടൂ​റി​സ്റ്റു​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പ് മ​റി​ഞ്ഞ് ആ​റു പേ​ർ​ക്കു പ​രി​ക്ക്. മും​ബൈ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും 60നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. ചി​ത്‌​വാ​നി​ലെ സം​ര​ക്ഷി​ത വ​ന​ത്തി​ൽ ജം​ഗി​ൾ സ​വാ​രി​ക്കു പോ​ക​വേ ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


Source link

Related Articles

Back to top button