SPORTS

എം​​ബ​​പ്പെ റ​​യ​​ലി​​ൽ


മാ​​ഡ്രി​​ഡ്: ഒ​​ടു​​വി​​ൽ ആ ​​പ്ര​​ഖ്യാ​​പ​​ന​​മെ​​ത്തി, ഫ്ര​​ഞ്ച് സൂ​​പ്പ​​ർ താ​​രം കി​​ലി​​യ​​ൻ എം​​ബ​​പ്പെ സ്പാ​​നി​​ഷ് വ​​ന്പ​​ൻ ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡു​​മാ​​യി ക​​രാ​​റി​​ലാ​​യി. ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​യി​​ൽ​​നി​​ന്ന് എം​​ബ​​പ്പെ ഫ്രീ ​​ഏ​​ജ​​ന്‍റാ​​യാ​​ണ് റ​​യ​​ലി​​ൽ എ​​ത്തി​​യ​​ത്. 2029വ​​രെ നീ​​ളു​​ന്ന ക​​രാ​​റി​​ലാ​​ണ് എം​​ബ​​പ്പെ ഒ​​പ്പു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. സീ​​സ​​ണി​​ൽ 15 മി​​ല്യ​​ണ്‍ യൂ​​റോ​​യാ​​ണ് (135.91 കോ​​ടി രൂ​​പ) ഫ്ര​​ഞ്ച് താ​​ര​​ത്തി​​ന്‍റെ പ്ര​​തി​​ഫ​​ലം. കൂ​​ടാ​​തെ ക്ല​​ബ്ബു​​മാ​​യി ക​​രാ​​ർ ഒ​​പ്പു​​വ​​യ്ക്കു​​ന്ന​​തി​​ന് 150 മി​​ല്യ​​ണ്‍ യൂ​​റോ (1359 കോ​​ടി രൂ​​പ) ബോ​​ണ​​സും എം​​ബ​​പ്പെ​​യ്ക്കു ല​​ഭി​​ക്കും.


Source link

Related Articles

Back to top button