BUSINESS

ഡ​ബ്ബാ ട്രേ​ഡിംഗ്: മു​ന്ന​റി​യി​പ്പു​മാ​യി എ​ൻ​എ​സ്ഇ

കൊ​​​ച്ചി: 8 സ്റ്റോ​​​ക്ക് ഹൈ​​​റ്റ്സ് എ​​​ന്ന​​പേ​​​രി​​​ലു​​​ള്ള വെ​​​ബ്സൈ​​​റ്റും മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും വ​​​ഴി ന​​​ട​​​ത്തു​​​ന്ന ഡ​​​ബ്ബാ ട്രേ​​​ഡിം​​​ഗും ട്രേ​​​ഡിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മും അ​​​ന​​​ധി​​​കൃ​​​ത​​​മാ​​ണെ​​​ന്ന് നാ​​​ഷ​​​ണ​​​ൽ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ന്‍റെ (എ​​​ൻ​​​എ​​​സ്ഇ) മു​​​ന്ന​​​റി​​​യി​​​പ്പ്. അ​​ഭ്ജി​​​ത്ത് ശു​​​ക്ല, അ​​​ഭ്ജി​​​ത്ത്, പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​ര്‍ 8238236005, 9910265560, 9910194030, 8657894926 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ലൂ​​​ടേ​​​യും ടെ​​​ലി​​​ഗ്രാം ലി​​​ങ്കി​​​ലൂ​​​ടേ​​​യു​​​മാ​​​ണ് അ​​​ന​​​ധി​​​കൃ​​​ത പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. നി​​​ക്ഷേ​​​പ​​​ക​​​ര്‍ ക​​​രു​​​തി​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും എ​​​ന്‍​എ​​​സ്ഇ അ​​​റി​​​യി​​​ച്ചു.

Source link

Related Articles

Back to top button