സാന്റാ മോണിക്ക സൗജന്യ വർക്ക് പെർമിറ്റ് സെമിനാർ അഞ്ചിന്
കണ്ണൂർ: ജിഎൻഎം, പോസ്റ്റ് ബിഎസ്എൻ, ബിഎസ്എൻ, എംഎസ്എൻ യോഗ്യതയുള്ള നഴ്സുമാർക്ക് ജർമനിയിൽ രജിസ്ട്രേഡ് നഴ്സുമാരാകുന്നതിന് നൂറു ശതമാനം വരെ സൗജന്യ ജർമൻ വർക്ക് പെർമിറ്റ് സ്പോൺസർഷിപ്പ് പിആർ സാധ്യകൾ വിശദീകരിക്കുന്നതിനായി സാന്റാ മോണിക്കയുടെ നേതൃത്വത്തിൽ സൗജന്യ സെമിനാർ നടത്തുന്നു. അഞ്ചിന് രാവിലെ 10.30ന് എറണാകുളം രവിപുരം മേഴ്സി എസ്റ്റേറ്റ് ശാഖയിലാണു സെമിനാർ. ജർമനിയിൽനിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ സെമിനാർ നയിക്കും. ജർമൻ ഭാഷാപഠന പ്രക്രിയ, ആരോഗ്യസംരക്ഷണ സംവിധാനം, വർക്ക് പെർമിറ്റ്, ശമ്പള പാക്കേജുകൾ, കുടുംബ സെറ്റിൽമെന്റ്, സ്ഥിരതാമസം, ജർമൻ വർക്ക് പെർമിറ്റ് ഇന്റർവ്യൂ പരിശീലനം, ബി1, ബി2 സർട്ടിഫൈഡ് നഴ്സുമാർക്കുള്ള പ്രാഥമിക അഭിമുഖം ഉൾപ്പെടെയുള്ള കാര്യങ്ങൾ സെമിനാറിൽ വിശദീകരിക്കും. സൗജന്യസെമിനാറിലേക്കുള്ള സീറ്റുകൾ പരിമിതമാണ്. സെമിനാറിൽ പങ്കെടുക്കുന്ന പത്ത് നഴ്സുമാർക്ക് നറുക്കെടുപ്പിലൂടെ സൗജന്യമായി ജർമൻ ഭാഷാ പരിശീലനം നൽകും. പങ്കെടുക്കുന്നവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ഫോൺ: 0484 4150999.

Source link