SPORTS

രാ​ജേ​ഷ് നാ​ട്ട​കം ലോ​ക​ ചെസ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്


കോ​ട്ട​യം: ഇന്നു മു​ത​ല്‍ 15 വ​രെ ഗു​ജ​റാ​ത്തി​ല്‍​ ന​ട​ക്കു​ന്ന ലോ​ക ജൂ​ണി​യ​ര്‍ ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ് നി​യ​ന്ത്രി​ക്കു​ന്ന ആ​ര്‍​ബി​റ്റ​ര്‍ പാ​ന​ലി​ലേ​ക്ക് കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള രാ​ജേ​ഷ് നാ​ട്ട​ക​ം തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ടു. 2015ല്‍ ​ഗ്രീ​സി​ല്‍ ന​ട​ന്ന വേ​ള്‍​ഡ് യൂ​ത്ത് ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും 2022ല്‍ ​മ​ഹാ​ബ​ലി​പു​ര​ത്ത് ന​ട​ന്ന ചെ​സ് ഒ​ളി​മ്പ്യാ​ഡി​ലും രാ​ജേ​ഷ് ആ​ര്‍​ബി​റ്റ​ര്‍ ആ​യി​രു​ന്നു. 2021 മു​ത​ല്‍ ചെ​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യു​ടെ പ്ര​സി​ഡ​ന്‍റാ​ണ്.


Source link

Related Articles

Back to top button