BUSINESS

ജി​വി എ​ഐ സ്റ്റാ​ര്‍​ട്ട​പ്പ് ഒ​ന്നാ​മ​ത്

കൊ​​​ച്ചി: മെ​​​ഡി​​​ക്ക​​​ല്‍ മേ​​​ഖ​​​ല​​​യ്ക്കു മാ​​​ത്ര​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച ലാ​​​ര്‍​ജ് ലാം​​​ഗ്വേ​​​ജ് മോ​​​ഡ​​​ലാ​​​യ (എ​​​ല്‍​എ​​​ല്‍​എം) ജി​​​വി മെ​​​ഡ്എ​​​ക്സ്, ഓ​​​പ്പ​​​ണ്‍ മെ​​​ഡി​​​ക്ക​​​ല്‍ എ​​​ല്‍​എ​​​ല്‍​എം ലീ​​​ഡ​​​ര്‍ ബോ​​​ര്‍​ഡ് ലോ​​​ക റാ​​​ങ്കിം​​​ഗി​​​ല്‍ ഒ​​​ന്നാ​​​മ​​​ത്. ഓ​​​പ്പ​​​ണ്‍ എ​​​ഐ​​​യു​​​ടെ ജി​​​പി​​​ടി-4 ഗൂ​​​ഗി​​​ളി​​​ന്‍റെ മെ​​​ഡ്-​​​പാം2 എ​​​ന്നി​​​വ​​​യെ പി​​​ന്നി​​​ലാ​​​ക്കി​​​യാ​​​ണ് ഇ​​​ന്ത്യ​​​ന്‍ ആ​​​രോ​​​ഗ്യ​​മേ​​​ഖ​​​ല​​​യി​​​ലെ സ്റ്റാ​​​ര്‍​ട്ട​​​പ്പാ​​​യ ജി​​​വി​​​യു​​​ടെ മു​​​ന്നേ​​​റ്റം. സ്കോ​​​ര്‍ ബോ​​​ര്‍​ഡി​​​ലെ ഒ​​ന്പ​​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ശ​​​രാ​​​ശ​​​രി 91.65 സ്കോ​​​ര്‍ നേ​​​ടി​​​യാ​​​ണ് ജി​​​വി ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്. ഭാ​​​ര​​​ത് പേ ​​​ചീ​​​ഫ് പ്രൊ​​​ഡ​​​ക്ട് ഓ​​​ഫീ​​​സ​​​ര്‍ അ​​​ങ്കു​​​ര്‍ ജെ​​​യി​​​ന്‍, റെ​​ഡ്ഢി വെ​​​ഞ്ച്വേ​​​ര്‍​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ജി​.​​വി. സ​​​ഞ്ജ​​​യ് റെ​​​ഡ്ഢി എ​​​ന്നി​​​വ​​​രാ​​​ണ് ജി​​​വി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​ര്‍.

Source link

Related Articles

Back to top button