WORLD

യുവതിയെയും മകനെയും ഇന്ത്യയ്ക്കു കൈമാറി പാക്കിസ്ഥാൻ


ലാ​​ഹോ​​ർ: മ​​നു​​ഷ്യ​​ക്ക​​ട​​ത്തി​​നി​​ര​​യാ​​യി പാ​​ക്കി​​സ്ഥാ​​നി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ൻ യു​​വ​​തി വ​​ഹീ​​ദ ബീ​​ഗ​​മി​​നെ​​യും പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത മ​​ക​​ൻ ഫാ​​യി​​സ് ഖാ​​നെ​​യം പാ​​ക് അ​​ധി​​കൃ​​ത​​ർ വാ​​ഗ അ​​തി​​ർ​​ത്തി​​യി​​ൽ ബി​​എ​​സ്എ​​ഫി​​നു കൈ​​മാ​​റി. പാ​​ക്കി​​സ്ഥാ​​നി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി പ്ര​​വേ​​ശി​​ച്ച യു​​വ​​തി​​യും മ​​ക​​നും ഒ​​രു വ​​ർ​​ഷ​​ത്തോ​​ളം ജ​​യി​​ലി​​ൽ ക​​ഴി​​ഞ്ഞു. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​മാ​​ണ് ആ​​സാം സ്വ​​ദേ​​ശി​​നി​​യാ​​യ വ​​ഹീ​​ദ​​യും മ​​ക​​നും അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ വ​​ഴി പാ​​ക്കി​​സ്ഥാ​​നി​​ലെ​​ത്തി​​യ​​ത്.


Source link

Related Articles

Back to top button