BUSINESS

പോപ്പുലര്‍ വെഹിക്കിള്‍സിന് 20.1 കോടി അറ്റാദായം; 40% വര്‍ധന

കൊ​ച്ചി: വാ​ഹ​ന ഡീ​ല​ർ​മാ​രാ​യ പോ​പ്പു​ല​ർ വെ​ഹി​ക്കി​ൾ​സി​ന് ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റെ നാ​ലാം പാ​ദ​ത്തി​ൽ 20.1 കോ​ടി രൂ​പ സം​യോ​ജി​ത അ​റ്റാ​ദാ​യം. 40 ശ​ത​മാ​നം വാ​ർ​ഷി​ക വ​ർ​ധ​ന​യു​ണ്ട്. മു​ൻ​വ​ർ​ഷം നാ​ലാം പാ​ദ​ത്തി​ൽ 14.3 കോ​ടി​യാ​യി​രു​ന്നു അ​റ്റാ​ദാ​യം. ക​ന്പ​നി​യു​ടെ സം​യോ​ജി​ത വ​രു​മാ​നം മു​ൻ​വ​ർ​ഷ​ത്തെ 1,311 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 4.6 ശ​ത​മാ​നം വ​ള​ർ​ന്ന് 1,372 കോ​ടി രൂ​പ​യി​ലെ​ത്തി. 2023-24 സാ​ന്പ​ത്തി​ക​വ​ർ​ഷം ക​ന്പ​നി 76.1 കോ​ടി രൂ​പ അ​റ്റാ​ദാ​യം നേ​ടി. 18.7 ശ​ത​മാ​ന​മാ​ണു വാ​ർ​ഷി​ക​വ​ള​ർ​ച്ച. 64.1 കോ​ടി രൂ​പ​യാ​യി​രു​ന്നു മു​ൻ​വ​ർ​ഷ​ത്തെ അ​റ്റാ​ദാ​യം. സം​യോ​ജി​ത വാ​ർ​ഷി​ക വ​രു​മാ​നം മു​ൻ വ​ർ​ഷ​ത്തെ 4,892.6 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 5,646.7 കോ​ടി​യാ​യി ഉ​യ​ർ​ന്നു; 15.4 ശ​ത​മാ​നം വ​ള​ർ​ച്ച. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ക​ന്പ​നി സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ലി​സ്റ്റ് ചെ​യ്തി​രു​ന്നു. ഐ​പി​ഒ​യ്ക്കു നി​ക്ഷേ​പ​ക​ർ ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ക​ന്പ​നി​യു​ടെ പ്രൊ​മോ​ട്ട​റും എം​ഡി​യു​മാ​യ ന​വീ​ൻ ഫി​ലി​പ്പ് ന​ന്ദി അ​റി​യി​ച്ചു. ഓ​ഹ​രി വി​ൽ​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച തു​ക ക​ട​ബാ​ധ്യ​ത​ക​ൾ കു​റ​യ്ക്കാ​നും ക​ന്പ​നി​യു​ടെ സാ​ന്പ​ത്തി​ക​നി​ല മെ​ച്ച​പ്പെ​ടു​ത്താ​നും ഉ​പ​യാ​ഗി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സ​ർ​വീ​സ് ബി​സി​ന​സ് ഒ​ഴി​കെ മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ നാ​ലു ശ​ത​മാ​നം വ​ള​ർ​ച്ച​ക്കു​റ​വു​ണ്ടാ​യി. പ്രീ​മി​യം വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന വ​ർ​ധി​ച്ച​തോ​ടെ വ​രു​മാ​നം 14 ശ​ത​മാ​നം വ​ർ​ധി​ച്ചു. ആ​ഡം​ബ​ര വാ​ഹ​ന​വി​ഭാ​ഗ​ത്തി​ൽ വ​രു​മാ​നം ഇ​ര​ട്ടി​യാ​യി. ത​മി​ഴ്നാ​ട്ടി​ലെ പ്ര​ള​യം, കാ​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് തു​ട​ങ്ങി​യ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് ഈ ​നേ​ട്ട​മെ​ന്നു ന​വീ​ൻ ഫി​ലി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​വീ​സ്, റി​പ്പ​യ​ർ, സ്പെ​യ​ർ പാ​ർ​ട്സ് വി​ത​ര​ണം എ​ന്നീ ബി​സി​ന​സു​ക​ളി​ലും ക​ന്പ​നി ഈ ​വ​ർ​ഷം മി​ക​ച്ച വ​ള​ർ​ച്ച കൈ​വ​രി​ച്ചു. ബി​സി​ന​സി​ൽ പ​ത്തു ശ​ത​മാ​ന​വും സ​ർ​വീ​സ് ആ​ൻ​ഡ് റി​പ്പ​യ​ർ ബി​സി​ന​സി​ൽ 21 ശ​ത​മാ​ന​വും വ​രു​മാ​ന​വ​ള​ർ​ച്ച നേ​ടി.വി​പ​ണി വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്തി​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭാ​ര​ത് ബെ​ൻ​സ് വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി പു​തി​യ 3എ​സ് ഫെ​സി​ലി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ഞ്ചാ​മ​ത്തെ സം​ര​ം​ഭ​മാ​ണി​ത്.

Source link

Related Articles

Back to top button