CINEMA

കറുപ്പണിഞ്ഞ് അതീവ ഗ്ലാമറസ്സായി അഹാന കൃഷ്ണ

കറുപ്പണിഞ്ഞ് അതീവ ഗ്ലാമറസ്സായി അഹാന കൃഷ്ണ | Ahaana Krishna Glamour

കറുപ്പണിഞ്ഞ് അതീവ ഗ്ലാമറസ്സായി അഹാന കൃഷ്ണ

മനോരമ ലേഖകൻ

Published: May 28 , 2024 11:57 AM IST

1 minute Read

അഹാന കൃഷ്ണ

ബോളിവുഡ് സുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന ലുക്കിലുള്ള നടി അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇതാദ്യമായാണ് നടി അതീവ ഗ്ലാമറസ്സായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് നടിയുടെ പുതിയ ലുക്കിൽ അഭിനന്ദനങ്ങളുമായി എത്തിയത്.

‘അടി’ എന്ന ചിത്രമാണ് അഹാനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയിൽ ഇതിനിടെ അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘നാൻസി റാണി’യാണ് നടിയുടെ പുതിയ റിലീസ്.

English Summary:
Ahaana Krishna’s ultra glamorous photo

7rmhshc601rd4u1rlqhkve1umi-list 41tsijsihs6c2c7d838ue3seg4 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-ahaanakrishna mo-entertainment-common-gossipnews


Source link

Related Articles

Back to top button