SPORTS

സ്‌​പെ​യി​ന്‍ ടീം


മാ​ഡ്രി​ഡ്: 2024 യു​വേ​ഫ യൂ​റോ ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള 29 അം​ഗ സാ​ധ്യ​താ ടീ​മി​നെ സ്‌​പെ​യി​ന്‍ പ്ര​ഖ്യാ​പി​ച്ചു. കൗ​മാ​ര​വി​സ്മ​യ​ങ്ങ​ളാ​യ ലാ​മി​നെ യാ​മ​ൽ, പൗ ​കു​ബാ​ര്‍​സി എ​ന്നി​വ​രെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ബാ​ഴ്‌​ലോ​ണ താ​രം ഫെ​ര്‍​മി​ന്‍ ലോ​പ്പ​സും റ​യ​ല്‍ ബെ​റ്റി​സി​ന്‍റെ അ​യോ​സെ പെ​ര​സു​മാ​ണ് പു​തു​മു​ഖ​ങ്ങ​ൾ. മാ​ര്‍​ക്കോ അ​സെ​ൻ​സി​യോ, ജെ​റാ​ര്‍​ഡ് മൊ​റേ​നൊ, സ​ബാ​രി​യ എ​ന്നി​വർക്ക് ടീ​മി​ൽ ഇ​ടം ല​ഭി​ച്ചില്ല.


Source link

Related Articles

Back to top button