SPORTS

ചാ​വി​ ജ​യിച്ചു മടങ്ങി


സെ​വി​യ്യ: ജ​യ​ത്തോ​ടെ സ്പാ​നി​ഷ് ഫു​ട്ബോ​ൾ ടീ​മാ​യ ബാ​ഴ്‌​സ​ലോ​ണ 2023-24 സീ​സ​ൺ പൂ​ര്‍​ത്തി​യാ​ക്കി. എ​വേ പോ​രാ​ട്ട​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ 2-1ന് ​സെ​വി​യ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ബാ​ഴ്‌​സ പ​രി​ശീ​ല​ക​നാ​യി ചാ​വി ഹെ​ര്‍​ണാ​ണ്ട​സി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രു​ന്നു. ഈ ​സീ​സ​ണി​ല്‍ ട്രോ​ഫി​ക​ളൊ​ന്നും നേ​ടാ​ൻ ബാ​ഴ്സ​യ്ക്കു സാ​ധി​ച്ചി​ല്ല. ലാ ​ലി​ഗ​യി​ൽ റ​യ​ല്‍ മാ​ഡ്രി​ഡി​നു (95) പി​ന്നി​ല്‍ 85 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തി ബാ​ഴ്സ ഫി​നി​ഷ് ചെ​യ്തു.


Source link

Related Articles

Back to top button