BUSINESS

ച​ന്ദ​നക്കൃ​ഷി തുടങ്ങി

കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ജ​​​സ്‌​​​പെ​​​യ്ഡ് ക​​​മ്പ​​​നി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ രൂ​​​പീ​​​ക​​​രി​​​ച്ച ക​​​ര്‍​ഷ​​​ക കൂ​​​ട്ടാ​​​യ്മ വ​​​യ​​​നാ​​​ട്ടി​​​ലെ മു​​​ള്ള​​​ന്‍​കൊ​​​ല്ലി പാ​​​ടി​​​ച്ചി​​​റി​​​യി​​​ല്‍ ച​​​ന്ദ​​​ന​​ക്കൃ​​​ഷി ആ​​​രം​​​ഭി​​​ച്ചു. 3.5 ഏ​​​ക്ക​​​ര്‍ സ്ഥ​​​ല​​​ത്ത് ആ​​​യി​​​ര​​​ത്തി​​​ൽ​​പ്പ​​രം ച​​​ന്ദ​​​ന​​​ത്തൈ​​ക​​​ളാ​​​ണു ന​​​ട്ട​​​ത്. ച​​​ന്ദ​​​ന​​​ത്തൈ ന​​​ടീ​​ലി​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ള്ള​​​ന്‍​കൊ​​​ല്ലി ​പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ളി സ​​​ജി ആ​​​ക്കാം​​​തി​​​രി നി​​​ര്‍വ​​​ഹി​​​ച്ചു. ജ​​​സ്‌​​​പെ​​​യ്ഡ് ക​​​മ്പ​​​നി ചെ​​​യ​​​ര്‍​മാ​​​ന്‍ ടി.​​​എ.​ നി​​​സാ​​​ര്‍, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ടി.​​​എ.​ നി​​​ഷാ​​​ദ്, സി​​​ഇ​​​ഒ ടി.​​​എ​​​ന്‍. ​ഷാ​​​നി​​​ദ്, ക​​​ര്‍​ഷ​​​ക കോ​​​ണ്‍​ഗ്ര​​​സ് മു​​​ള്ള​​​ന്‍​കൊ​​​ല്ലി ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ടോ​​​മി എ​​​ള​​​യ​​​മാ​​​പ്പി​​​ക്ക​​​ല്‍, ജ​​​യിം​​​സ് മാ​​​പ്പ​​​നാ​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. വ​​​നംവ​​​കു​​​പ്പി​​​ന്‍റെ മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍​ക്ക​​​നു​​​സൃ​​​ത​​​മാ​​​യാ​​​ണു കൃ​​​ഷി​​​യെ​​​ന്നും വി​​​ള​​​വെ​​​ടു​​​പ്പി​​​ന് 12 മു​​​ത​​​ല്‍ 15 വ​​​ര്‍​ഷം വ​​​രെ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ടി.​​​എ.​ നി​​​ഷാ​​​ദ് പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button