SPORTS

സ്പോ​​ർ​​ട്സ് ഹോ​​സ്റ്റ​​ൽ സെ​​ല​​ക്‌ഷ​​ൻ


കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ ഡി​​ഗ്രി, പി​​ജി സ്പോ​​ർ​​ട്സ് ഹോ​​സ്റ്റ​​ലിലേക്ക് സെ​​ല​​ക്‌ഷ​​ൻ ട്ര​യ​ൽ​സ് ന​ട​ത്തു​ന്നു. അ​​ത്‌ല​​റ്റി​​ക്സ്, ബാ​​സ്ക​​റ്റ്ബോ​​ൾ, വോ​​ളി​​ബോ​​ൾ, ഹാ​​ൻ​​ഡ് ബോ​​ൾ, നെ​​റ്റ് ബോ​​ൾ, സോ​​ഫ്റ്റ്ബോ​​ൾ, ബേ​​സ് ബോ​​ൾ, സൈ​​ക്ലിം​​ഗ്, ബോ​​ൾ ബാ​​ഡ്മി​​ന്‍റ​​ണ്‍ ഇ​​ന​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് സെ​​ല​​ക്‌ഷ​​ൻ. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് താ​​മ​​സം, ഭ​​ക്ഷ​​ണം, പ​​ഠ​​നം, പ​​രി​​ശീ​​ല​​നം എ​​ന്നി​​വ സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കും. പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി ഈ ​​മാ​​സം 27ന് ​​രാ​​വി​​ലെ 10 മ​​ണി​​ക്ക് കോ​​ള​​ജി​​ൽ എ​​ത്തു​​ക. വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: 9447230990, 9447306468.


Source link

Related Articles

Back to top button