SPORTS

വം​ശീ​യാ​ധി​ക്ഷേ​പം അ​ച്ച​ട​ക്ക ലം​ഘ​ന​മാ​കും


ബാ​ങ്കോ​ക്ക്: ഫു​ട്ബോ​ളി​ലെ വം​ശീ​യ അ​ധി​ക്ഷേ​പം അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​ൻ 211 ദേ​ശീ​യ ഫെ​ഡ​റേ​ഷ​നു​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഫി​ഫ അ​റി​യി​ച്ചു. ക​ളി​ക്കാ​ർ​ക്കെ​തി​രേ വം​ശീ​യാ​ധി​ക്ഷേ​പ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നാ​ൽ അ​ത് റ​ഫ​റി​യെ അ​റി​യി​ക്കാ​ൻ ഒ​രു ആ​ഗോ​ള സ്റ്റാ​ൻ​ഡേ​ർ​ഡ് ആം​ഗ്യ​വും ഫി​ഫ നി​ദേശി​ച്ചു. കൈ​ക​ൾ കൈ​ത്ത​ണ്ട​യി​ൽ ക്രോ​സ് ചെ​യ്യു​ക​യും വാ​യു​വി​ൽ ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ആം​ഗ്യം. ഇ​ന്ന് ബാ​ങ്കോ​ക്കി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ഫി​ഫ അം​ഗ ഫെ​ഡ​റേ​ഷ​നു​ക​ൾ​ക്ക് വം​ശീ​യ​ത​യെ നേ​രി​ടാ​നു​ള്ള പ്ര​തി​ജ്ഞ ന​ൽ​കും.


Source link

Related Articles

Back to top button