WORLD

ഉഷ്ണതരംഗത്തിൽ അഞ്ചിലൊന്നു മരണവും ഇന്ത്യയിൽ


കാ​​​ൻ​​​ബ​​​റ: ഉ​​​ഷ്ണ​​​ത​​​രം​​​ഗം മൂ​​​ലം ലോ​​​ക​​​ത്തു​​​ണ്ടാ​​​കു​​​ന്ന മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 20 ശ​​​ത​​​മാ​​​നം ഇ​​​ന്ത്യ​​​യി​​​ലെ​​​ന്നു ക​​​ണ്ടെ​​​ത്ത​​​ൽ. 1990 മു​​​ത​​​ലു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ മൊ​​​നാ​​​ഷ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യാ​​​ണു പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ഉ​​​ഷ്ണത​​​രം​​​ഗം മൂ​​​ലം വ​​​ർ​​​ഷം 1.53 ല​​​ക്ഷം പേ​​​രാ​​​ണ് മ​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ അ​​​ഞ്ചി​​​ലൊ​​​ന്നും (20 ശ​​​ത​​​മാ​​​നം) ഇ​​​ന്ത്യ​​​യി​​​ലാ​​​ണു സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. 14 ശ​​​ത​​​മാ​​​നം ചൈ​​​ന​​​യി​​​ലും എ​​​ട്ടു ശ​​​ത​​​മാ​​​നം റ​​​ഷ്യ​​​യി​​​ലു​​​മാ​​​ണ്. മൊ​​​ത്തം മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ പ​​​കു​​​തി​​​യോ​​​ളം ഏ​​​ഷ്യ​​​യി​​​ലാ​​​ണ്.


Source link

Related Articles

Back to top button