BUSINESS

രോ​ഹി​ത് ശ​ര്‍​മ ടി​സി​എ​ല്‍ അം​ബാ​സ​ഡ​ര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ലി​​​വി​​​ഷ​​​ന്‍-​​​ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ടി​​​സി​​​എ​​​ല്ലി​​​ന്‍റെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് ടീം ​​​ക്യാ​​​പ്റ്റ​​​ന്‍ രോ​​​ഹി​​​ത് ശ​​​ര്‍​മ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. രോ​​​ഹി​​​ത്തിന്‍റെ സാ​​​ന്നി​​​ധ്യം ടി​​​സി​​​എ​​​ല്ലി​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​യും മൂ​​​ല്യ​​​വും ഉ​​​യ​​​ര്‍​ത്തു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷയെന്നും രാ​​​ജ്യ​​​ത്തി​​​ന്‍റെ ഹി​​​റ്റ്മാ​​​നെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സഡ​​​റാ​​​യി ല​​​ഭി​​​ച്ച​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ടി​​​സി​​​എ​​​ല്‍ ഇ​​​ന്ത്യ ജ​​​ന​​​റ​​​ല്‍ മാ​​​നേജ​​​ര്‍ ഫി​​​ലി​​​പ്പ് സി​​​യ പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button