ഡിഫന്‍ഡര്‍ പുതിയ മൂന്നു മോഡലുകള്‍ പുറത്തിറക്കി
കൊച്ചി: ആഡംബര കാര്‍ നിർമാതാക്കളായ ലാന്‍ഡ് റോവറിന്റെ ഡിഫന്‍ഡര്‍ പുതിയ മൂന്നു മോഡലുകള്‍ പുറത്തിറക്കി. ഡിഫന്‍ഡര്‍ 90, 110, 130 എന്നീ മോഡലുകളാണ് പുതുമകളോടെ പുറത്തിറക്കിയത്. നാര്‍വിക് ബ്ലാക്ക് ഡിഫന്‍ഡര്‍ സ്ക്രിപ്റ്റ്, ഫ്രണ്ട് ഗ്രില്ലും സ്കിഡ് പ്ലേറ്റുകളും കൂടാതെ 50.8 സെന്റിമീറ്റര്‍ (20) ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകളും ബോഡികളര്‍ സ്പെയര്‍ വീല്‍ കവര്‍, എക്സ്റ്റെന്‍ഡഡ് ബ്ലാക്ക് പായ്ക്ക് എന്നീ സവിശേഷതകളോടെയാണ് പുതിയ ഡിഫന്‍ഡര്‍ സീരീസ് വരുന്നത്. പുതിയ സിഗ്നേച്ചര്‍ ഇന്റീരിയര്‍ പായ്ക്കിനൊപ്പം രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ ചെയറുകള്‍ പുതിയ ഡിഫന്‍ഡര്‍ 130 വാഗ്ദാനം ചെയ്യുന്നു. ഡിഫന്‍ഡര്‍ 130ലെ പുതിയ ക്യാപ്റ്റന്‍ ചെയറുകള്‍ ഉപയോഗിച്ച് ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാം. മുമ്പത്തെ ഡി 300 എന്ജിന് പകരമായി ശക്തി കൂടിയ പുതിയ ഡി 350 ഡീസല്‍ എന്‍ജിനാണ് പുതിയ ഡിഫന്‍ഡര്‍ മോഡലുകളില്‍ ഉണ്ടാവുക.

Source link