SPORTS

ജോ​ഷ്വ ഷിബു മാ​ഞ്ച​സ്റ്റ​ർ അ​ക്കാ​ദ​മി​യി​ലേ​ക്ക്


കൊ​​​ച്ചി: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ്ബാ​യ മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ ഫു​​​ട്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​നം എ​​​ന്ന സ്വ​​​പ്ന​​സാ​​ക്ഷാ​​ത്കാ​​ര​​ത്തി​​ലേ​​ക്ക് അ​​ടു​​ത്ത് അ​​ങ്ക​​മാ​​ലി കാ​​ല​​ടി സ്വ​​ദേ​​ശി​​യാ​​യ പ​​ത്താം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി. കാ​​​ല​​​ടി കു​​​രി​​​ശി​​​ങ്ക​​​ൽ ഷി​​​ബു​​​വി​​​ന്‍റെ മ​​​ക​​​ൻ ജോ​​​ഷ്വ​​​യാ​​​ണ് യു​​​കെ​​​യി​​​ൽ ഫു​​​ട്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള പ്ര​​​ധാ​​​ന ക​​​ട​​​ന്പ​​​ക​​​ൾ ക​​​ട​​​ന്ന​​​ത്. കൊ​​​ച്ചി​​​യി​​​ലും തു​​​ട​​​ർ​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലും ന​​​ട​​​ന്ന സെ​​​ല​​​ക്‌​​ഷ​​​ൻ ട്ര​​​യ​​​ലു​​​ക​​​ളി​​​ൽ​​നി​​​ന്ന് മാ​​​ഞ്ച​​​സ്റ്റ​​​ർ അ​​​ക്കാ​​​ദ​​​മി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ര​​​ണ്ടു​​പേ​​​രി​​​ൽ ജോ​​​ഷ്വ​​​യു​​​മു​​​ണ്ട്. പൂ​​​നെ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ട്ര​​​യ​​​ൽ​​​സി​​​ലും മി​​​ക​​​വ് തെ​​​ളി​​​യി​​​ക്കാ​​​നാ​​​യാ​​​ൽ തു​​​ട​​​ർ​​​പ​​​രി​​​ശീ​​​ല​​​നം യു​​​കെ​​​യി​​​ലാ​​യി​​രി​​ക്കും. കാ​​​ഞ്ഞൂ​​​ർ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് ഹൈ​​​സ്കൂ​​​ളി​​​ലെ പ​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് ജോ​​​ഷ്വ ഷി​​​ബു.


Source link

Related Articles

Back to top button