പുതിയ ഇയര്ബഡ്സുകളുമായി മോട്ടറോള
കൊച്ചി: മോട്ടറോള പുതിയ മോട്ടോ ബഡ്സ്, മോട്ടോ ബഡ്സ് പ്ലസ്, ഇയര്‍ ബഡ്സുകള്‍ പുറത്തിറക്കി. സൗണ്ട് ബൈ ബോസ് അവതരിപ്പിക്കുന്ന മോട്ടോ ബഡ്സ് പ്ലസില്‍ ശബ്ദനിലവാരം ഒപ്റ്റിമൈസ് ചെയ്യുന്നതില്‍ ബോസിന്റെ ആക്ടീവ് നോയ്സ് കാന്സലേഷന്, ഇക്യു ട്യൂണിംഗ്, ഡ്യുവല്‍ ഡൈനാമിക് ഡ്രൈവറുകള്‍ എന്നിവയുണ്ട്. മോട്ടോ ബഡ്സ് പ്ലസും മോട്ടോ ബഡ്സും യഥാക്രമം 9999 രൂപ, 4999 രൂപയാണു വില.

Source link