SPORTS
ബ്രസീൽ റെഡി
റിയോ ഡി ജനീറോ: ജൂണിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിൽ കൗമാരതാരം എൻഡ്രിക്കിനെ ഉൾപ്പെടുത്തി. ഗബ്രിയേൽ ജീസസ്, റിച്ചാർലിസണ്, കസേമിറൊ എന്നിവരെ തഴഞ്ഞു. പരിക്ക് ഭേദമാകാത്തതിനാൽ നെയ്മറും ഇല്ല. വിനീഷ്യസ് ജൂണിയറും റോഡ്രിഗോയും ടീമിലുണ്ട്. എവാൻലിസണും സാവിഞ്ഞോയുമാണ് പുതുമുഖങ്ങൾ. ജൂണ്‍ 24ന് കോസ്റ്റാ റിക്കയ്ക്കെതിരേയാണ് കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ ആദ്യ മത്സരം.
Source link