SPORTS
തീം മതിയാക്കി
വിയെന്ന: ഓസ്ട്രിയൻ ടെന്നീസ് താരം ഡൊമിനിക് തീം ഈ സീസണ് അവസാനത്തോടെ വിരമിക്കുമെന്നു പ്രഖ്യാപിച്ചു. 2020 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ചാന്പ്യനാണ് മുപ്പതുകാരനായ തീം. പരിക്കാണ് വിരമിക്കൽ തീരുമാനത്തിനു തന്നെ നിർബന്ധിതമാക്കിയതെന്ന് തീം അറിയിച്ചു. കരിയറിൽ 17 ട്രോഫികൾ സ്വന്തമാക്കിയിട്ടുണ്ട്.
Source link