ഇസാഫിന് ലാഭത്തില്‍ 40.8% വര്‍ധന
കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തില്‍ മുൻവർഷത്തെ അപേക്ഷിച്ച് 40.8 ശതമാനം വര്‍ധനയോടെ 285 കോടി രൂപയുടെ പ്രവര്‍ത്തനലാഭം കൈവരിച്ചു. ഇക്കാലയളവിൽ 591 കോടി രൂപ അറ്റ പലിശ വരുമാനം നേടാനായി.

Source link