SPORTS
റയൽ ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് 3-0ന് കാഡിഫിനെ തകർത്തു. ഇതോടെ 36-ാം ലാ ലിഗ കിരീടത്തിലേക്ക് റയൽ ഒരു പടികൂടി അടുത്തു. ബ്രാഹിം ഡിയസ് (51’), ജൂഡ് ബെല്ലിങ്ഗം (68’), ജോസെലു (90+3’) എന്നിവർ റയലിനായി ഗോൾ നേടി.
Source link