സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍
കൊച്ചി: ഒടിടി പ്ലാറ്റ്ഫോമുകളുടെ കൂട്ടായ്മയായ എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ഭാഗമായ സണ്‍ നെക്സ്റ്റ് അംഗമായി. 4000ത്തിലേറെ ജനപ്രിയ സിനിമകള്‍, ടിവി ഷോ, ലൈവ് ടിവി, കുട്ടികള്‍ക്കായുള്ള പരിപാടികള്‍ എന്നിവയടക്കം 50,000 മണിക്കൂര്‍ നീളുന്നതാണ് സണ്‍ നെക്സ്റ്റിന്റെ ഉള്ളടക്കം. അരക്കോടി വരിക്കാരാണ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയ്ക്കുള്ളത്.

Source link