SPORTS

ഇ​ന്ത്യ​ക്കു ജ​യം, പ​ര​ന്പ​ര


ധാ​​ക്ക: വ​​​​നി​​​​ത ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം മ​​​​ത്സ​​​​ര​​​​ത്തി​​​​ലും തോ​​​​ൽ​​​​പ്പി​​​​ച്ച് ഇ​​​​ന്ത്യ. സി​​​​ൽ​​​​ഹെ​​​​റ്റ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ക്രി​​​​ക്ക​​​​റ്റ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഏ​​​​ഴ് വി​​​​ക്ക​​​​റ്റി​​​​നാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ജ​​​​യം.

അ​​​​ഞ്ചു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ 3-0 ലീ​​​​ഡോ​​​​ടെ ഇ​​​​ന്ത്യ പ​​​​ര​​​​ന്പ​​​​ര സ്വ​​​​ന്ത​​​​മാ​​​​ക്കി. അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ ഷെ​​ഫാ​​​​ലി വ​​​​ർ​​​​മ​​യാ​​ണ് (51) ക​​​​ളി​​​​യി​​​​ലെ താ​​​​രം. സ്കോ​​​​ർ: ബം​​​​ഗ്ലാ​​​​ദേ​​​​ശ്: 20 ഓ​​​​വ​​​​റി​​​​ൽ 117/8. ഇ​​​​ന്ത്യ: 18.3 ഓ​​​​വ​​​​റി​​​​ൽ 121/3.


Source link

Related Articles

Back to top button