INDIA

2000 രൂപ നോട്ടുകൾ: തിരിച്ചെത്താൻ 7,961 കോടി രൂപ

2000 രൂപ നോട്ടുകൾ: തിരിച്ചെത്താൻ 7,961 കോടി രൂപ – Rs 2,000 notes worth Rs 7,961 crore still with the public | Malayalam News, India News | Manorama Online | Manorama News

2000 രൂപ നോട്ടുകൾ: തിരിച്ചെത്താൻ 7,961 കോടി രൂപ

മനോരമ ലേഖകൻ

Published: May 03 , 2024 03:54 AM IST

1 minute Read

ആർബിഐ ലോഗോ. (Photo by INDRANIL MUKHERJEE / AFP)

ന്യൂഡൽഹി ∙ ഇനി റിസർവ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 7,961 കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ. 97.76% നോട്ടുകൾ തിരിച്ചെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ 241 കോടി രൂപയാണ് തിരിച്ചെത്തിയത്. തിരുവനന്തപുരം അടക്കം രാജ്യത്ത് റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ നിലവിൽ 2,000 രൂപ നോ‌‌ട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയൂ.

English Summary:
Rs 2,000 notes worth Rs 7,961 crore still with the public

2drsacmh6a72mrpmsmm6uq4p28 mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-common-thiruvananthapuramnews mo-business-reservebankofindia mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list


Source link

Related Articles

Back to top button