BUSINESS

സ്വ​ർ​ണം ഡി​മാ​ൻ​ഡ് കൂ​ടി​: ഗോ​ൾ​ഡ് കൗ​ൺ​സി​ൽ

കൊ​​​ച്ചി: ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ സ്വ​​​ർ​​​ണ ഡി​​​മാ​​​ൻ​​​ഡ് ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​ത്, വി​​​ല കു​​​തി​​​ച്ചു​​​യ​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു വേ​​​ൾ​​​ഡ് ഗോ​​​ൾ​​​ഡ് കൗ​​​ൺ​​​സി​​​ൽ. ആ​​​ഗോ​​​ള സ്വ​​​ർ​​​ണ ഡി​​​മാ​​​ൻ​​​ഡ് മൂ​​​ന്നു ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 1,238 ട​​​ണ്ണിലെ​​​ത്തി​​​യെ​​​ന്ന് 2024 ഒ​​​ന്നാം പാ​​​ദ ഗോ​​​ൾ​​​ഡ് ഡി​​​മാ​​​ൻ​​​ഡ് ട്രെ​​​ൻ​​​ഡ്സ് റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കി.

Source link

Related Articles

Back to top button