BUSINESS

ഫിഫെക്‌സ് 2024: രാജ്യാന്തര ഫർണിച്ചർ എക്‌സ്‌പോ അങ്കമാലിയിൽ

കൊ​​ച്ചി: ഫ​​ർ​​ണി​​ച്ച​​ർ മാ​​നു​​ഫാ​​ക്ച​​റേ​​ഴ്സ് ആ​​ൻ​​ഡ് മാ​​ർ​​ച്ച​​ന്‍റ​​സ് വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ (ഫ്യു​​മ) സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​ഞ്ചാ​​മ​​ത് രാ​​ജ്യാ​​ന്ത​​ര ഫ​​ർ​​ണി​​ച്ച​​ർ എ​​ക്സ്പോ ഫി​​ഫെ​​ക്‌​​സ് 2024 അ​​ങ്ക​​മാ​​ലി അ​​ഡ്‌​​ല​​ക്‌​​സ് ക​​ൺ​​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ മേ​​യ് നാ​​ല്, അ​​ഞ്ച്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. ഫ​​ർ​​ണി​​ച്ച​​ർ മേ​​ഖ​​ല​​യി​​ലെ ആ​​ഗോ​​ള ട്രെ​​ൻ​​ഡു​​ക​​ൾ, നൂ​​ത​​ന ഉ​​ത്‌​​പ​​ന്ന​​ങ്ങ​​ൾ, പു​​തി​​യ ഡി​​സൈ​​നു​​ക​​ൾ എ​​ന്നി​​വ മേ​​ള​​യി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും.

ഫ​​ർ​​ണി​​ച്ച​​ർ മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​ർ, ഫ​​ർ​​ണി​​ച്ച​​ർ നി​​ർ​​മാ​​താ​​ക്ക​​ൾ എ​​ന്നി​​വ​​രു​​മാ​​യി വാ​​ണി​​ജ്യ കൂ​​ടി​​ക്കാ​​ഴ്ച​​ക​​ൾ​​ക്ക് അ​​വ​​സ​​ര​​മു​​ണ്ടാ​​കും. മു​​ന്നൂ​​റി​​ലേ​​റെ പ്ര​​മു​​ഖ ഫ​​ർ​​ണി​​ച്ച​​ർ ബ്രാ​​ൻ​​ഡു​​ക​​ളു​​ടെ സാ​​ന്നി​​ധ്യം എ​​ക്സ്പോ​​യി​​ലു​​ണ്ടാ​​കും. 650 സ്റ്റാ​​ളു​​ക​​ളും ഉ​​ണ്ടാ​​കു​​മെ​​ന്ന് ഫ്യു​​മ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ടോ​​മി പു​​ലി​​ക്കാ​​ട്ടി​​ൽ അ​​റി​​യി​​ച്ചു. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: 9526614444.

Source link

Related Articles

Back to top button