INDIA

വിദ്വേഷ പ്രസംഗം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും മോദിയെ അയോഗ്യനാക്കണമെന്ന് ഹർജി, കഴമ്പില്ലെന്ന് കോടതി

പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണം | Delhi high court rejects plea seeking PM Modis disqualification | National News | Malayalam News | Manorama News

വിദ്വേഷ പ്രസംഗം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും മോദിയെ അയോഗ്യനാക്കണമെന്ന് ഹർജി, കഴമ്പില്ലെന്ന് കോടതി

ഓൺലൈൻ ഡെസ്ക്

Published: April 29 , 2024 03:35 PM IST

1 minute Read

നരേന്ദ്ര മോദി

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഉത്തർപ്രദേശിലെ പിലിബിത്തിൽ മോദി നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് ചോദിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ ഹർജിയിൽ കഴമ്പില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ ബെ‍ഞ്ചിന്റേതാണ് ഉത്തരവ്.

English Summary:
Delhi high court rejects plea seeking PM Modis disqualification from contesting polls for six years

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-delhi-high-court mo-politics-leaders-narendramodi 32or1smqerbk9nqobcvtep94jv mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button