BUSINESS

ഇത്തിഹാദ് എയർവേസും കാസിനോ കാറ്ററേഴ്സും ധാരണയിൽ

നെ​​ടു​​മ്പാ​​ശേ​​രി: ഇ​​ത്തി​​ഹാ​​ദ് എ​​യ​​ർ​​വേ​​സും കാ​​സി​​നോ എ​​യ​​ർ കാ​​റ്റ​​റേ​​ഴ്സും ധാ​​ര​​ണ​​യി​​ൽ. ക​​രാ​​ർ​​പ്ര​​കാ​​രം അ​​ടു​​ത്ത നാ​​ലു വ​​ർ​​ഷ​​ത്തേ​​ക്ക് ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ എ​​യ​​ർ​​പോ​​ർ​​ട്ടു​​ക​​ളാ​​യ കൊ​​ച്ചി, കോ​​ഴി​​ക്കോ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം, ചെ​​ന്നൈ, അ​​ഹ​​മ്മ​​ദാ​​ബാ​​ദ്, ജ​​യ്പുർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന്‌ അ​​ബു​​ദാ​​ബി​​യി​​ലേ​​ക്കു​​ള്ള ഇ​​ത്തി​​ഹാ​​ദി​​ന്‍റെ എ​​ല്ലാ വി​​മാ​​ന​​ങ്ങ​​ളി​​ലും കാ​​സി​​നോ എ​​യ​​ർ കാ​​റ്റ​​റേ​​ഴ്സ് ഭ​​ക്ഷ​​ണം ന​​ൽ​​കും. തെ​​ര​​ഞ്ഞെ​​ടു​​ത്ത നാ​​ട​​ൻ വി​​ഭ​​വ​​ങ്ങ​​ളും ഇ​​ത്ത​​വ​​ണ രു​​ചി​​പ്പ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടി​​യി​​ട്ടു​​ണ്ട്. കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള വി​​മാ​​ന​​ങ്ങ​​ളി​​ൽ നാ​​ട​​ൻ വി​​ഭ​​വ​​ങ്ങ​​ളാ​​യ കോ​​ഴി പൊ​​രി​​ച്ച​​ത്, ചെ​​മ്മീ​​ൻ ഉ​​ല​​ർ​​ത്ത്, മീ​​ൻ ക​​റി, മീ​​ൻ പൊ​​ള്ളി​​ച്ച​​ത്, വെ​​ണ്ട​​യ്ക്ക തോ​​ര​​ൻ, ബി​​രി​​യാ​​ണി, പ​​ഴം പ്ര​​ഥ​​മ​​ൻ, അ​​ട പ്ര​​ഥ​​മ​​ൻ തു​​ട​​ങ്ങി​​യ​​വ ഉ​​ച്ച​​യ്ക്ക​​ത്തെ​​യും രാ​​ത്രി​​യി​​ലെ​​യും വി​​ഭ​​വ​​ങ്ങ​​ളി​​ലും ഇ​​ടി​​യ​​പ്പം, ക​​ട​​ല​​ക്ക​​റി, വി​​വി​​ധ​​ത​​രം ഉ​​പ്പു​​മാ​​വു​​ക​​ൾ, ഇ​​ഡ​​ലി, വ​​ട, സാ​​മ്പാ​​ർ തു​​ട​​ങ്ങി​​യ​​വ പ്ര​​ഭാ​​ത ഭ​​ക്ഷ​​ണ​​പ​​ട്ടി​​ക​​യി​​ലും ഉ​​ണ്ട്.

Source link

Related Articles

Back to top button