INDIA

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിച്ച കേസ്: ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിച്ച കേസ്: ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു – High Commission Attack Case – Manorama News

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിച്ച കേസ്: ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു

ഓൺലൈൻ ഡെസ്‌ക്

Published: April 25 , 2024 08:43 PM IST

1 minute Read

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു മുന്നിൽ 2023 മാർച്ചിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രകടനം (പിടിഐ ചിത്രം)

ന്യൂഡൽഹി∙ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇന്ദർപാൽ സിങ് ഗാബ എന്നയാളാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് ഇയാളെ പിടികൂടിയത്. 2023 മാർച്ച് 19നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേരെ ആക്രമണമുണ്ടായത്. ഖലിസ്ഥാൻ അനുകൂല പ്രതിഷേധത്തിനിടെ അൻപതോളം പേർ ഹൈക്കമ്മിഷൻ പരിസരത്ത് അതിക്രമിച്ചു കടക്കുകയായിരുന്നു.

English Summary:
Indian High Commission attack case: NIA arrests UK resident

mo-judiciary-lawndorder-nia 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-unitedkingdom-london 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5v15ga07p93mtqa4f4fa00vqts


Source link

Related Articles

Back to top button