CINEMA

ഇർഷാദ് നായകനായ ‘ഹിസ്റ്ററി’ ശ്രദ്ധേയമാകുന്നു

ഇർഷാദ് നായകനായ ‘ഹിസ്റ്ററി’ ശ്രദ്ധേയമാകുന്നു | History Short Film

ഇർഷാദ് നായകനായ ‘ഹിസ്റ്ററി’ ശ്രദ്ധേയമാകുന്നു

മനോരമ ലേഖകൻ

Published: April 23 , 2024 03:30 PM IST

1 minute Read

ഇർഷാദ്

ഇർഷാദ് നായകനായെത്തിയ ‘ഹിസ്റ്ററി’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനു വർഗീസാണ്. സ്കൂൾ ഓഫ് ഡ്രാമയിൽ ബിരുദം നേടിയ വിനു സ്വന്തമായുള്ള സിനിമാ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്.

ഹിസ്റ്ററിയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് അരുൺ ശിവദാസ്. ക്യാമറ ജസീൻ ജസീൽ, സംഗീതം സന്ദീപ് കുമാർ, എഡിറ്റിങ് ശ്രീനാഥ് എസ്, സൗണ്ട് ഡിസൈനും ഫൈനൽ മിക്സും ഷെഫിൻ മായൻ, വരികൾ പ്രവീൺ അടൂർ,ഗായകർ സൂര്യകിരൺ, മാനസ മനോജ്, തീർത്ഥ രാജേഷ്. മേക്ക്അപ്പ് രതീഷ് കോസ്റ്റ്യൂം സന്തോഷ് പട്ടാമ്പി, കാസ്റ്റിങ് സിടിസി.

ചീഫ് അസോഷ്യേറ്റ് ഡയറക്ടേഴ്സ് ഷിനോജ് കെ ബി ആൻഡ് ഹരീഷ് കുമാർ വി. അസോസിയേറ്റ് ഡയറക്ടേഴ്സ് സനിൽ കെ ബാബു, സ്റ്റെഫി മഞ്ചൂരാൻ, സഫീർ ഷാ ഷഫീഖ്. ആർട് നിഖിൽ ചാക്കോ. ഡിഐ റ്റിന്റ്. കൺഫോർമിസ്റ്റ് അതുൽ പ്രകാശ്. ഫിനാൻസ് കൺട്രോളർ പ്രവീൺ അടൂർ.  ക്യാമറ അസിസ്റ്റൻ്റ്‌സ് ഷമീം വണ്ടൂർ, ദീപക് മഞ്ചേരി കോസ്റ്റ്യൂം അസിസ്റ്റൻ്റ്‌സ് സുബിൻ, ജോർജ്ജ് സ്റ്റോറി ബോർഡ് അനന്തു അയ്യപ്പൻ. സ്റ്റിൽസ് ദിലീപ് തിലകദാസ് പബ്ലിസിറ്റി ഡിസൈൻ അനന്തു അശോകൻ.

English Summary:
Watch History Short Film

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-shortfilm 7fg0fpdmo524gj0t9sa1bobv3g f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-irshad-ali


Source link

Related Articles

Back to top button