SPORTS
ലിവർപൂൾ ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനു ജയം. ലിവർപൂൾ 3-1ന് ഫുൾഹാമിനെ തോൽപ്പിച്ചു. ജയത്തോടെ ലിവർപൂൾ രണ്ടാം സ്ഥാനത്തെത്തി. 33 മത്സരങ്ങളിൽ 74 പോയിന്റുമായി ആഴ്സണലാണ് ഒന്നാമത്. ലിവർപൂളിനും ഇത്രതന്നെ പോയിന്റാണ്.
Source link