SPORTS

ഫൈ​​നൽ സി​​റ്റി


ല​​ണ്ട​​ൻ: എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഫൈ​​ന​​ലി​​ൽ. സെ​​മി​​യി​​ൽ 1-0ന് ​​ചെ​​ൽ​​സി​​യെ​​യാ​​ണ് സി​​റ്റി കീ​​ഴ​​ട​​ക്കി​​യ​​ത്. 84-ാം മി​​നി​​റ്റി​​ൽ ബെ​​ർ​​ണാ​​ഡോ സി​​ൽ​​വ നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു സി​​റ്റി​​യു​​ടെ ജ​​യം.


Source link

Related Articles

Back to top button