BUSINESS

നി​സാ​ന്‍ ഇ​ന്ത്യ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്നു

കൊ​​​ച്ചി: നി​​​സാ​​​ന്‍ മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് രാ​​​ജ്യ​​​ത്തു പ്ര​​​വ​​​ര്‍​ത്ത​​​ന​​ശൃം​​​ഖ​​​ല വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു. ഡ​​​ല്‍​ഹി​​​യി​​​ല്‍ പു​​​തി​​​യ ഷോ​​​റൂ​​​മും ര​​ണ്ട് ഡി​​​സ്‌​​​പ്ലെ സെ​​​ന്‍റ​​​റും ബോ​​​ഡി ഷോ​​​പ്പോ​​​ടു​​കൂ​​​ടി​​​യ സ​​​ര്‍​വീ​​​സ് സെ​​​ന്‍റ​​​റും ആ​​​രം​​​ഭി​​​ച്ചു.

ഇ​​​തോ​​​ടെ ശൃം​​​ഖ​​​ല 270 ആ​​​യി ഉ​​​യ​​​ര്‍​ന്നു. പു​​​തി​​​യ ഷോ​​​റൂം നി​​​സാ​​​ന്‍ ഇ​​​ന്ത്യ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫ്രാ​​​ങ്ക് ടോ​​​റ​​​സും നി​​​സാ​​​ന്‍ മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ എം​​​ഡി സൗ​​​ര​​​ഭ് വ​​​ത്സ​​​യും ചേ​​​ര്‍​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

Source link

Related Articles

Back to top button