WORLD

റ​ഷ്യ​ൻ ബോം​ബ​ർ വെ​ടി​വ​ച്ചി​ട്ട​താ​യി യു​ക്രെ​യ്ൻ


കീ​​​​വ്: റ​​​​ഷ്യ​​​​ൻ ബോം​​​​ബ​​​​ർ വി​​​​മാ​​​​നം വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ. റ​​​​ഷ്യ​​​​യു​​​​ടെ Tu-22M3 ബോം​​​​ബ​​​​ർ വി​​​​മാ​​​​നം വി​​​​മാ​​​​ന​​​​വേ​​​​ധ മി​​​​സൈ​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു ത​​​​ക​​​​ർ​​​​ത്ത​​​​തെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ വ്യോ​​​​മ​​​​സേ​​​​ന അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ ഈ ​​​​അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം റ​​​​ഷ്യ ത​​​​ള്ളി. വി​​​​മാ​​​​നം യ​​​​ന്ത്ര​​​​ത്ത​​​​ക​​​​രാ​​​​ർ മൂ​​​​ലം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നാ​​​​ണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

സ്വ​​​​ന്തം വ്യോ​​​​മാ​​​​തി​​​​ർ​​​​ത്തി​​​​ക്കു​​​​ള്ളി​​​​ൽ​​​​നി​​​​ന്നു യു​​​​ക്രെ​​​​യ്ൻ പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് കെ​​​​എ​​​​ച്ച്-22 ക്രൂ​​​​യി​​​​സ് മി​​​​സൈ​​​​ലു​​​​ക​​​​ൾ തൊ​​​​ടു​​​​ക്കാ​​​​ൻ റ​​​​ഷ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വി​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. ആ​​​​ണ​​​​വ പോ​​​​ർ​​​​മു​​​​ന​​​​ക​​​​ൾ വ​​​​ഹി​​​​ക്കാ​​​​നും വി​​​​മാ​​​​ന​​​​ത്തി​​​​ന് ക​​​​ഴി​​​​യും.


Source link

Related Articles

Back to top button