സ്വര്‍ണം സര്‍വകാല റിക്കാര്‍ഡില്‍; 54,520/-
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായി. ഏപ്രില്‍ 16ലെ റിക്കാര്‍ഡ് വിലയായ ഗ്രാമിന് 6,795 രൂപ, പവന് 54,360 രൂപ എന്ന ബോര്‍ഡ് റേറ്റാണ് ഇന്നലെ തിരുത്തിയത്. ഈ മാസം മാത്രം പവന് 3,640 രൂപയാണു വർധിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,400 ഡോളറിന് മുകളിലെത്തിയതിനുശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി.
മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതാണ് വിലക്കയറ്റത്തിനു കാരണം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വര്‍ധനയാണ്.

Source link