INDIA

ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 10 മരണം

ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 10 മരണം | 10 dead after car rams into trailer in Ahmedabad-Vadodara Expressway | National News | Malayalam News | Manorama News

ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 10 മരണം

ഓൺലൈൻ ഡെസ്ക്

Published: April 17 , 2024 04:27 PM IST

1 minute Read

പ്രതീകാത്മക ചിത്രം. Photo credit: Dragos Asaftei/ Shutterstock

അഹമ്മദാബാദ്∙ ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. അഹമ്മദാബാദ്–വഡോദര എക്സ്പ്രസ് വേയിലാണ് അപകടം. സംഭവത്തിനു പിന്നാലെ രണ്ട് ആംബുലൻസുകളിലായി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. 

English Summary:
10 dead after car rams into trailer in Ahmedabad-Vadodara Expressway

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 1rv976a65lg80uj2smtusmo0nq mo-news-world-countries-india-indianews mo-crime-roadaccident


Source link

Related Articles

Back to top button