തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒരു മാസം; 200 പരാതികൾ
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒരു മാസം; 200 പരാതികൾ – One month since the election code of conduct came into force | Malayalam News, India News | Manorama Online | Manorama News
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒരു മാസം; 200 പരാതികൾ
മനോരമ ലേഖകൻ
Published: April 17 , 2024 04:11 AM IST
Updated: April 16, 2024 10:16 PM IST
1 minute Read
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ (Screengrab: Manorama News)
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ട് ഇന്നലെ ഒരുമാസം പൂർത്തിയായി. ചട്ടലംഘനം ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്ഥാനാർഥികളിൽ നിന്നുമായി ഏകദേശം 200 പരാതികൾ ലഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇതിൽ 169 കേസുകളിൽ നടപടിയെടുത്തു.
ബിജെപിയിൽ നിന്നാണ് 51 പരാതികൾ ലഭിച്ചത്. ഇതിൽ 38 കേസുകളിൽ നടപടിയുണ്ടായി. കോൺഗ്രസിന്റെ 59 പരാതികളിൽ 51 എണ്ണത്തിൽ നടപടിയെടുത്തു. മറ്റു പാർട്ടികളുടെ 90 പരാതികളിൽ 80 ൽ നടപടി സ്വീകരിച്ചു.
English Summary:
One month since the election code of conduct came into force
mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 2qercgcp25ghj58r7k6os848ve mo-news-common-political-parties mo-politics-parties-congress
Source link