നിസാന്‍ ഓള് സോളിഡ് സ്റ്റേറ്റ് ബാറ്ററി നിര്‍മിക്കും
കൊച്ചി: 2028ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി നിസാന്‍ ഓള് സോളിഡ് സ്റ്റേറ്റ് ബാറ്ററി നിര്‍മിക്കും. ഈ ബാറ്ററികള്‍ക്ക് പരമ്പരാഗത ലിഥിയം ഇയോണ്‍ ബാറ്ററികളെക്കാള്‍ ഊര്‍ജസാന്ദ്രത രണ്ടിരട്ടിയാണ്. ഇതിലൂടെ ചാര്‍ജിംഗ് സമയം കുറയ്ക്കാനും പ്രകടനം മെച്ചപ്പെടുത്താനും വില കുറയ്ക്കാനും സാധിക്കുമെന്നും അധികൃതർ പറഞ്ഞു.

Source link