SPORTS
ലീഗ് ബഗാന്
കോൽക്കത്ത: മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് ഐഎസ്എൽ ഫുട്ബോൾ 2023-24 സീസൺ ലീഗ് വിന്നേഴ്സ് ഷീൽഡ്. അവസാന ലീഗ് മത്സരത്തിൽ ബഗാൻ 2-1നു മുംബൈ സിറ്റി എഫ്സിയെ തോൽപ്പിച്ചു. 22 കളിയിൽ ബഗാന് 48 ഉം രണ്ടാമതുള്ള മുംബൈക്ക് 47 ഉം പോയിന്റാണ്.
Source link