ആസ്റ്റര്‍ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു
കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഓഹരിക്ക് 118 രൂപ നിരക്കില്‍ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്ത്യ – ജിസിസി ബിസിനസുകളുടെ വിഭജനം പൂര്‍ത്തിയായ സഹചര്യത്തിലാണിത്. 30 ദിവസത്തിനകം എല്ലാ ഓഹരി ഉടമകള്‍ക്കും ലാഭവിഹിതം വിതരണം ചെയ്യാനാണ് തീരുമാനം. 907.6 മില്യണ്‍ യുഎസ് ഡോളറാണ് ഇതിനായി വിനിയോഗിക്കുക. ലാഭവിഹിതം വിതരണം ചെയ്ത ശേഷവും ജിസിസി ഗ്രൂപ്പ് വിഭജനത്തിലൂടെ 1500 കോടി രൂപ ബാലന്‍സ് ഷീറ്റില്‍ ശേഷിക്കും.
ദീര്‍ഘകാലമായി പിന്തുണ നല്കുന്ന ഷെയര്‍ ഉടമകള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച സ്പെഷല്‍ ഡിവിഡന്റ് 30 ദിവസത്തിനകം പൂര്‍ണമായും വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

Source link