സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 560 രൂപയുടെ കുറവ്
കൊച്ചി: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കുശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. വെള്ളിയാഴ്ച സര്‍വകാല റിക്കാര്‍ഡില്‍ എത്തിയ സ്വര്‍ണവിലയില്‍ ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,650 രൂപയും പവന് 53,200 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 80 ഡോളര്‍ കുറഞ്ഞ് 2343 ഡോളറിലെത്തി. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഇസ്രയേലിനെതിരേ ഇറാന് ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വര്‍ണവില 2400 ഡോളര്‍ കടന്നിരുന്നു.
തുടര്‍ന്ന് സ്വര്‍ണവില സാങ്കേതികമായ തിരുത്തല്‍ നടത്തി 80 ഡോളര്‍ കുറഞ്ഞ് 2343 ഡോളറിലേക്ക് എത്തി. ഇതാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയാന്‍ കാരണമായത്.

Source link